Friday, December 2, 2011

മുല്ലപ്പെരിയാര്‍

സ്പന്ദനം

പരസ്പര വിശ്വാസധാരണകള്‍..
പ്രശ്നപരിഹാരമാകുമ്പോള്‍ ...
പ്രശ്നങ്ങളില്ലെന്ന വിശ്വാസപ്രശ്നങ്ങള്‍
പരിഹാരം തേടില്ല ,മാത്രമല്ല ...
പ്രശ്നസംഭവാര്‍ത്ഥം ഞെട്ടലില്‍ ..
സടകുടഞ്ഞരക്ഷണം മൌനാചാരണത്തില്‍..
പ്രശ്നം പരിഹരിച്ചെന്ന ആശ്വാസത്തില്‍ ...
ഞാറു നടുന്നത് പരിഹാരമാകുമോ ...?

നന്ദിനി

10 comments:

  1. വല്ലാത്ത ആശങ്ക തന്നെ...
    എത്രെയും പെട്ടെന്ന് പ്രശ്നപരിഹാരം
    ഉണ്ടാകട്ടെ എന്നാണെന്റെ
    പ്രാര്‍ത്ഥന

    ReplyDelete
  2. പരിഹാരമാവില്ല.പരിഹാരം നമ്മള്‍ തന്നെ.

    ReplyDelete
  3. ദൈവം രക്ഷിക്കട്ടെ !

    ReplyDelete
  4. ആറങ്ങോട്ടുകര മുഹമ്മദ്‌ സര്‍ ....ഇവിടെ വന്നതിനു ഒരുപാട് നന്ദി ..ബ്ലോഗിലേയ്ക്ക് സ്വാഗതം

    അജിത ..അതാണ് എല്ലാ മലയാളികളുടെയും പ്രാര്‍ത്ഥന ..ദൈവം മാത്രം രക്ഷ

    മുഹമ്മദ്‌ സര്‍ ...സത്യം ..

    ഞാന്‍ പുണ്യവാളന്‍ ...ഭരണ ദുരന്തം ...ബ്ലോഗിലേയ്ക്ക് സ്വാഗതം

    നൌഷാദ് ...ബ്ലോഗിലേയ്ക്ക് സ്വാഗതം

    KHAADU ...നന്ദി

    ReplyDelete
  5. ആശംസകള്‍..........




    സമയം അനുവദിക്കുമ്പോള്‍ ഇത് വഴി വരുമല്ലോ ...http://pradeep-ak.blogspot.com/2011/11/blog-post.html

    ReplyDelete
  6. പരിഹാരമാവില്ല ...ആശംസകള്‍ .

    ReplyDelete
  7. പ്രാര്‍ത്ഥന മാത്രമേയുള്ളു; ഇനി ദൈവം തന്നെ ശരണം

    ReplyDelete
  8. പ്രദീപ്‌ ..ബ്ലോഗിലേക്ക് സ്വാഗതം

    സതീസന്‍ ...സ്വാഗതം

    സത്യാന്വേഷി ...സത്യം അതാണ്‌

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..