സ്പന്ദനം
മരവിച്ച തലച്ചോറിന്
തിരിച്ചറിവില്ലായ്മ തന്‍ ..
ഫലമായി വന്നിടും
ബോധക്ഷയത്തിനെ...
കര്‍മ്മാന്ത്യ വേളയില്‍
ധൈര്യമായി കരുതിയാല്‍ ....
കോട്ടം ഭവിക്കുന്ന
ബുദ്ധി സ്ഥിരതയെ ..
അടിച്ചമര്‍ത്താനിന്നു
ഭരണത്തിനാവുമോ ...?
നീതി ന്യായങ്ങള്‍ തന്‍
വാഗ്വാദ വര്‍ഷത്തില്‍ ....
മരവിച്ച മനസാക്ഷി
ഓതുന്ന സത്യങ്ങള്‍ ...
സാക്ഷിയെ പ്രതിക്കൂട്ടില്‍
നിറുത്തുന്ന നീതിയില്‍ ....
അപ്രസക്തങ്ങളീ
ചിന്താസരണികള്‍ .....!
നന്ദിനി
Good on :)
ReplyDeletehttp://neelambari.over-blog.com/
ആശംസകള്‍ ..
ReplyDeleteഭരണവും നീതിയും നന്നാവട്ടെ....
ReplyDelete.
ReplyDelete.
ReplyDeleteനീലാംബരി ----നന്ദി
ReplyDeletesatheesan ----വീണ്ടും സ്വാഗതം
സങ്കല്പങ്ങള്‍ -----ഒരുപാട് നന്ദി
വിധു ചോപ്ര ---കുത്തോ ....? മനസ്സിലായില്ല ...
ഇതിന്റെ രാഷ്ട്രീയ വശത്തോട് പൂര്‍ണ്ണമായും യോജിക്കാനാവില്ല.
ReplyDeletenaradan ...again welcome
ReplyDelete