Sunday, November 6, 2011

വലിയ ചെറുത്‌

സ്പന്ദനം

ചെറുതിനെ
ചെറുതാക്കുന്നത്
ചെറുപ്പത്തിന്
വലിപ്പമെങ്കില്‍....
വലുതിനെ
വലുതാക്കുന്നത്
വാര്‍ദ്ധക്യത്തിന്‍
ചെറുപ്പമെന്നത്
ചെറുത് തന്‍
വലിപ്പമല്ലേ..


നന്ദിനി   

10 comments:

  1. പൊക്കമില്ലായ്മ യാണെന്റെ
    പൊക്കമെന്നറിയുന്നു ഞാന്‍..(കുഞ്ഞുണ്ണി മാഷിന് കടപ്പാട്). കുറിയ കവിതയ്ക്ക് അഭിനന്ദനങ്ങള്‍...

    ReplyDelete
  2. വലുതിനെ
    വലുതാക്കുന്നത്
    വാര്‍ധ്യക്യത്തിന്‍
    ചെറുപ്പമെന്നത്
    ചെറുത്‌ തന്‍
    വലിപ്പമാണോ?
    ചെറുതിനെ
    കൂടുതല്‍
    ചെരുതാക്കുന്നോ?

    ReplyDelete
  3. Good..നല്ല ആശയം.അഭിനന്ദനങ്ങള്‍ !

    ReplyDelete
  4. ചെറുതെങ്കിലും ചിന്തിപ്പിക്കുന്ന കവിത.

    ReplyDelete
  5. നന്ദിനിയുടെ കവിതകളിലെ വ്യത്യസ്തത ആസ്വദിക്കുന്നു,,,

    ReplyDelete
  6. good oru nandhini thouch feel cheythu

    ReplyDelete
  7. ചെറുതിനെ
    വലുതാക്കുന്നത്
    ചെറുപ്പത്തിന്
    ദോഷമെങ്കില്‍
    വലുതിനെ
    ചെറുതാക്കുന്നത്
    വാര്‍ദ്ധക്യത്തിന്‍
    വലിപ്പമാണ്
    ..

    ReplyDelete
  8. ആശയം കൊള്ളാം.... വായിക്കാനും രസം...

    ഇനിയും എഴുതുക,,,.

    ReplyDelete
  9. മനോജ്‌ ഒത്തിരി സന്തോഷം

    പൊട്ടന്‍ മാഷ്‌ ....വാര്‍ധക്യത്തില്‍ ചെറുപ്പം കൊണ്ട് വന്നാല്‍

    ആയുസ്സും ആരോഗ്യവും ഉണ്ടാകും എന്ന ഒരു ചെറിയ ചിന്ത അത്ര മാത്രം...

    ഇനിയും വരണം ..

    സങ്കല്പങ്ങള്‍ ....ഒരു നൂറു നന്ദി ...

    പ്രദീപ്‌ ...നന്ദിനി ടച്ച്‌ ....? ഹ ഹ

    അനീഷ്‌ ...നന്നായിരിക്കുന്നു ...വീണ്ടും സ്വാഗതം

    സതീസന്‍ ...ബ്ലോഗിലേയ്ക്ക്‌ സ്വാഗതം

    khaadu .......തീര്‍ച്ചയായും

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..