Sunday, November 27, 2011

ചിരിയുടെ ചതി

സ്പന്ദനം


ചിരിയില്‍ ചതി ചാലിച്ച്
വിഷം ചീറ്റുമ്പോള്‍ ...
ചിന്താ വൈവിധ്യത്തില്‍
ചിന്മയ സത്യത്തില്‍
ചാരം പൂശുമ്പോള്...
ചിരിയില്‍ ചതി വിതറി
ചാരത്തണയുമ്പോള് ‍
കൈചൂണ്ടിയാകും
ചിരിയുടെ ചതിയില്‍
ചിരി ചിരമാകുന്നതെങ്ങനെ ..?‍


നന്ദിനി


8 comments:

  1. നല്ല കവിത ..ചിരിയില്‍ ചതി വിതറുന്നവര്‍ ഒരു പാട് ഉണ്ട് ..
    അതാണ് ലോകം ...

    ReplyDelete
  2. നന്നായിരിക്കുന്നു

    ReplyDelete
  3. കാപട്യങ്ങളെ തിരിച്ചറിയാന്‍ വിരല്‍ ചൂണ്ടുന്ന നല്ല കവിതയ്ക്ക് ആശംസകള്‍ !

    ReplyDelete
  4. ചിരി ചിന്തകള്‍ നന്നായി...

    ആശംസകള്‍...

    ReplyDelete
  5. നന്നായി
    ആശംസകള്‍.

    ReplyDelete
  6. പ്രദീപ്‌ ...ശരിയാണ്

    manikandan ....ഒരുപാട് നന്ദി ..ബ്ലോഗിലേയ്ക്ക്‌ സ്വാഗതം

    മുഹമ്മദ്‌ സര്‍ ....സന്തോഷമുണ്ട്

    khaadu ....നന്ദി

    പൊട്ടന്‍ മാഷ് ..ഒത്തിരി നന്ദി ..

    ReplyDelete
  7. കവിത ഇങ്ങെടുക്കുന്നു...

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..