Tuesday, December 6, 2011

കഷ്ടമായ ഇഷ്ടം

സ്പന്ദനം

ഇഷ്ടങ്ങള്‍ ബലിയാടുകളായി
അഷ്ടിക്ക് വക തിരയവേ..
കഷ്ടങ്ങള്‍ ഇഷ്ടക്കേടുകളായി
കലികാലം തീര്‍ക്കവേ..
അരക്ഷണം പോലും
തന്‍ കാര്യം തിരയാതെ ..
ഇഷ്ടങ്ങളില്ലെന്ന ഒഴിവുകഴിവ്
ഹാ...കഷ്ടം !

നന്ദിനി  

8 comments:

  1. കഷ്ടമായതൊന്നുമെടുത്തിടില്ല
    ഇഷ്ട്മായതൊന്നുമടുത്തിടില്ല
    അഷ്ടികഴിക്കുവാനൊന്നുമില്ല
    കഷ്ടപ്പെടുകല്ലാതെന്തു മാർഗ്ഗം

    ReplyDelete
  2. ഈ കഷ്ടമായ ഇഷടത്തെ ഇഷ്ട്പ്പെടുന്നു...

    ReplyDelete
  3. അര്‍ത്ഥവത്താണ് ഓരോ കവിതയും.ഇതും തഥൈവ .വളരെ ഇഷ്ടമായി.

    ReplyDelete
  4. അഷ്ട്ടിക്ക വകയില്ലാത്തവര്‍ ക്ക് കഷ്ട്ടം തന്നെ

    ReplyDelete
  5. ഇഷ്ടമില്ലാത്തതെല്ലാം കഷ്ടം..

    ReplyDelete
  6. കഷ്ടായൂലോ...!! ന്തായാലും ഇഷ്ടായി.

    ReplyDelete
  7. കലാവല്ലഭന്‍..അടിപൊളി ..

    നന്ദി മനോജ്‌

    മുഹമ്മദ്‌ സര്‍ ..സന്തോഷമായ്

    പൈമ...നന്ദി

    സത്യാന്വേഷി ...വീണ്ടും സ്വാഗതം

    ഇലഞ്ഞി പൂക്കള്‍ ..സന്തോഷം ..ഇനിയും വരണേ

    ഓക്കെ കോട്ടക്കല്‍...ഒത്തിരി നന്ദി ..ബ്ലോഗിലേക്ക് സ്വാഗതം

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..