സ്പന്ദനം
നന്ദിനി
ചുരുക്കത്തിലെഴുതിയാല്‍
ചേര്‍ച്ചയെന്നിരിക്കിലും..
ചുരുക്കി ചെറുതായാല്‍
കുരുക്കാണെന്നതും..
ചണനൂലില്‍ തുന്നുന്ന
ചാക്ക് പോല്‍ തോന്നുന്ന..
സങ്കല്‍പ്പലോകത്തിന്
സന്നിവേശങ്ങളില്..
സാങ്കല്പ്പികങ്ങളാം
കാല്പനികതകളില്‍ ...
കാലിടറുന്നൊരാ
ബുദ്ധിസാമര്‍ത്ഥ്യങ്ങള്..
കാലനാകുന്നതോ ....?
കഷ്ടനഷ്ടങ്ങളില്‍....
നന്ദിനി
ചുരുക്കി ചെറുതായാല്‍
ReplyDeleteകുരുക്കാണെന്നതും..
നല്ല കവിത
അസാധരണത്ത്വം സന്നിവേശിപ്പിച്ച കവിത വായിച്ചു.ആശംസകൾ.
ReplyDeleteചുരുക്കി എഴുതിയെങ്കിലും നല്ല ചേലുണ്ട്.....ആശംസകള്‍....
ReplyDeleteകാലിടറുന്നൊരാ
ReplyDeleteബുദ്ധിസാമര്‍ത്ഥ്യങ്ങള്..
സാരവത്തായ നല്ലൊരു കവിത വീണ്ടും.അഭിനന്ദനങ്ങള്‍ -ഹൃദയപൂര്‍വം!
ReplyDeleteപലപ്പോഴും പല ബ്ലോഗിലും എത്താന്‍ കഴിയുന്നില്ല .
അതാണ് വൈകുന്നത്.
കുഞ്ഞു കവിതയ്ക്ക് വല്യ അഭിനനദനങ്ങള്‍..
ReplyDeleteരസായിരിക്കുന്നു.............വായിക്കുമ്പൊ ആ സ്പന്ദനം ലേശം കിട്ടുണ്ട്.(എന്റെ കവിത ഒന്നു വായിക്കൂ)
ReplyDelete7 പ്രാവശ്യം വായിച്ചു ...
ReplyDeleteഇനിയും വായിക്കണമെന്ന് തോന്നുന്നു ....