സ്പന്ദനം
ചരട് വലിക്കുമ്പോള്‍ ആടുന്ന പാവകള്‍
ചലനം നിയന്ത്രിക്കും അഹവും ആവശ്യവും ...
മനുജ ജന്മങ്ങളെ കയറില്‍ കുരുക്കുന്ന ..
ചരടുകളാണിന്നു നിയന്ത്രണ രേഖകള്‍ .
കാലത്തിനൊപ്പിച്ചു കോലങ്ങള്‍ മാറുവാന്‍
ചരടുകള്‍ നല്‍കുന്ന ബലമോ ഭയങ്കരം !
പല രൂപവേഷങ്ങള്‍ ,പല ഭാവഭൂഷകള്‍ ...
ആടുന്ന പാവയില്‍ ഒടുങ്ങുന്നു ജീവിതം ....!
നന്ദിനി
nalla kavitha....
ReplyDeletejivitham kavithayil und
ജീവിത യാഥാര്‍ത്ഥ്യങ്ങളെ വരച്ചുക്കാട്ടുന്നു ഈ പാവകള്‍...
ReplyDeleteനല്ല വരികൾ...., ആശംസകൾ....
ReplyDeleteനല്ല വരികൾ...., ആശംസകൾ....
ReplyDeleteനല്ല വരികൾ...., ആശംസകൾ....
ReplyDeletenannayitundu keto
ReplyDeleteകൊള്ളാം നന്ദിനി.. ചരടുകളില്‍ വിശ്വസിക്കാം അല്ലെ..? :)
ReplyDeleteപ്രദീപ് നന്ദി
ReplyDeleteസങ്കല്പങ്ങള്‍ ...നന്ദി
ഓര്‍മ്മകള്‍ ...നന്ദി
ഡാ ചിന്നു വന്നതില്‍ സന്തോഷം