Tuesday, September 27, 2011

കറക്കം

സ്പന്ദനം 

ഒന്നു കൂടെ നോക്കാം ...
പക്ഷെ ...ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല ....
മറഡോണയുടെ കസര്‍ത്ത് ഒന്നു പരീക്ഷിച്ചു നോക്കിയതാണ് ...
തൊമ്മിക്കുഞ്ഞ് രണ്ടും കല്‍പ്പിച്ചു  ഒരു തൊഴി....
ആഹാ ...സംഗതി ഏറ്റു...
കറങ്ങിക്കറങ്ങി പന്ത് വലയിലേയ്ക്ക് ....
കാണികള്‍ ആര്‍ത്തിരമ്പി ...
മുന്‍നിരയില് കളി കണ്ടുകൊണ്ടിരുന്ന കൊച്ചവുസേപ്പിന് സഹിച്ചില്ല ...
തൊമ്മിക്കുഞ്ഞ് കസറുന്നു ...  
കൊച്ചവുസേപ്പ് ഒന്നു മുരടനക്കി ..
തിരിഞ്ഞു നോക്കിയ ഗോപാലന്റ്റെ ചെവിയില്‍ മുഴങ്ങിയ
ശബ്ദം ഇതായിരുന്നു ....

" പണ്ടൊരുത്തന്‍ ഒന്ന് കസറിയതാ..ഇപ്പോഴും ഭൂമി കറക്കം നിറുത്തിയിട്ടില്ല ..."
കൊച്ചവുസേപ്പ്  ഒന്ന് കൂടി ഞെളിഞ്ഞിരുന്നു ...


 
നന്ദിനി

9 comments:

  1. കളി പണ്ടൊരുത്തനോടു വേണ്ട കേട്ടോ.......കഥ നന്നായി....ആശംസകള്‍.......
    [എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം.]

    ReplyDelete
  2. നന്നായി .നല്ല ആശയം ...

    ReplyDelete
  3. എന്താ കറക്കം നിര്‍ത്താതത് ,വിശദീകരിക്കാമോ....

    ReplyDelete
  4. Good one :)
    http://neelambari.over-blog.com/

    ReplyDelete
  5. ഇസ്മില്‍ ---നന്ദി ...ഇനിയും വരണേ

    മുഹമ്മദ്‌ സര്‍ ----നന്ദി

    അനീഷ്‌ ---- ...നന്ദി ...ബ്ലോഗി ലേയ്ക്ക് സ്വാഗതം

    സങ്കല്പങ്ങള്‍ ----അത് ഒരു ചോദ്യമാണ് ..പക്ഷെ കഥയില്‍ ചോദ്യമുണ്ടോ ?

    പഞ്ചാര കുട്ടാ ----ഇനിയും വരണം

    നീലാംബരി ---ഒത്തിരി സന്തോഷം

    അഞ്ജു---നന്ദി ..വീണ്ടും സ്വാഗതം

    ReplyDelete
  6. കഥയില്‍ ചോദ്യം പാടില്ല
    എങ്കിലും മനസ്സില്‍ ബാക്കി നില്‍ക്കുന്നു.

    ReplyDelete
  7. naaradan..kadhayallae...vaerthae vidanae..

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..