Friday, September 9, 2011

തകരുന്ന ബാല്യങ്ങള്‍

സ്പന്ദനം



അസ്ഥി മരവിക്കും വികാര വിക്ഷോഭങ്ങള്‍
അസ്തിത്വം മരവിച്ച മാനവ രാശിയില്‍ ...
വേലിയേറ്റങ്ങളാം മാസ്മരികതകളില്‍
തച്ചുടയ്ക്കുന്നതോ കുഞ്ഞു ബാല്യങ്ങളെ ...
 
 
നിയന്ത്രണ രേഖ തകര്‍ക്കും വികാരങ്ങള്‍
നിശ തന്‍ മറവിലായ് തിമിര്‍ത്തരങ്ങേറുമ്പോള്
തുറന്നടയുന്നോരാ കുഞ്ഞു നേത്രങ്ങള്‍ ...
നേരായ ദിശകള് തിരിച്ചറിഞ്ഞീടുമോ ?
 
 
 
നന്ദിനി

9 comments:

  1. വളരെ നന്നായിട്ടുണ്ട് നന്ദിനീ
    ഓണാശംസകള്‍

    ReplyDelete
  2. കുഞ്ഞുമനസ്സുകള്‍ക്ക് വന്ദനം...

    ReplyDelete
  3. നിമിഷ സുഖം നേടുന്നവൻ പിന്നിടുള്ള സത്യങ്ങളെ കാണാതിരിക്കാൻ ഓടിമറയുന്നു, അപ്പോഴീ കുഞ്ഞുനേത്രങ്ങളിലെ അനാഥത്വം കാണാണ്ടല്ലോ .

    ഓണാശംസകൾ

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. ചെറുവാടി ....ഒത്തിരി നന്ദി

    അജാമി ..വന്നതില്‍ സന്തോഷം ..വീണ്ടും സ്വാഗതം ..

    കലാവല്ലഭന്‍ ....ഒത്തിരി നന്ദി

    പ്രദീപ്‌ ...നന്ദി

    നെചില്കാട് ...നന്ദി ..വീണ്ടും സ്വാഗതം

    ഇലഞ്ഞി പൂക്കള്‍ ...നന്ദി ..സ്വാഗതം ...

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..