Wednesday, February 29, 2012

തകര്‍ന്ന ഹവ്വ

സ്പന്ദനം

അന്നൊരു നാള്‍ ഹവ്വ തളര്‍ന്നിരുന്നു ..
അതൊരു പഴിയായി ജന്മജന്മാന്തരം,
ഇന്നു തളരുന്ന ഹവ്വ പഴിക്കുന്നു ..
തളര്‍ച്ച തരുന്നൊരാ, പഴികള്‍ തകര്‍ക്കുന്ന
വളര്‍ന്നു വരുന്നൊരാ സംസ്കാരശൂന്യത.... 


നന്ദിനി   

7 comments:

  1. കുട്ടിക്കവിതയെല്ലാം വലിയ ചിന്തകൾ സ്രിഷ്ടിക്കുന്നു...

    ReplyDelete
  2. നന്നായിട്ടുണ്ട്...

    ReplyDelete
  3. Sankalppangal -- orupaadu santhosham ..
    Khaadu.....lots of thanks

    ReplyDelete
  4. ചെറുതാണെങ്കിലും കാമ്പ് ഉണ്ട് ...ആശംസകള്‍

    ReplyDelete
  5. ഹവ്വയുടെ വേദന ഏതാനം വരികളിലൂടെ വരച്ചുകാട്ടി .ആശംസകള്‍

    ReplyDelete
  6. nannayittundu..... aashamskal.... pinne blogil puthiya post...URUMIYE THAZHANJAVAR ENTHU NEDI...... vayikkumallo......

    ReplyDelete
  7. “ലോകം മുഴുവൻ നിന്നെ കുറ്റപ്പെടുത്തിയാലും നീ നിന്നെ കുറ്റപ്പെടുത്തരുത്”
    ഇതറിഞ്ഞിരുന്നെങ്കിൽ തളരില്ലായിരുന്നു സംസ്കാരശൂന്യത വളരില്ലായിരുന്നു.

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..