സ്പന്ദനം
ശത്രുവില് മിത്രദര്ശനം
കാംക്ഷിക്കവേ ...
ബന്ധുവില്‍ ശത്രുദര്ശനം
വിശാല വീക്ഷണമാകവേ..
ബന്ധുദര്ശന സൗഭാഗ്യം
ദൃഷ്ടി ദൌര്‍ഭാഗ്യമാകവേ..
ബന്ധിത താത്പര്യം
ബന്ധങ്ങളില്‍ ബന്ധനമാകവേ..
ദയാഭരിതപ്രവര്‍ത്തനം
ഹൃദയ ദണ^ഡനമാകവേ ..
ബന്ധങ്ങള്‍ ബന്ധിതമാക്കുന്നു ..
" അഹം ബ്രഹ്മാസ്ത്രം ....!"
നന്ദിനി
വിശ്വാസം എന്ന പരിചയും...
ReplyDeleteആശംസകള്‍.....
ReplyDeletenice work.
ReplyDeletewelcome to my blog
blosomdreams.blogspot.com
comment, follow and support me.
ആശംസകള്‍.....
ReplyDeleteകൃഷ്ണപ്രിയ...
ReplyDeleteഇത്തരം കൊച്ചു കവിതകളിലാണ് ആത്മാവുള്ളത്...നന്നായിരിക്കുന്നു....എഴുത്ത് തുടരുക...ആശംസകള്‍...