Saturday, April 21, 2012

നൊമ്പരം

സ്പന്ദനം
 
 
 
ഉത്തരം മുട്ടുന്ന ചോദ്യശരങ്ങളില്
ഉത്തരം കാണുന്ന സാധുജന്മങ്ങളില്‍ ‍..
ആരെയോ തേടുന്ന രാഗഭാവങ്ങളില്‍
ഉന്മാദ നര്‍ത്തനം ഭാവി കുറിക്കുമ്പോള്‍ ..
രാഗം മുറിയുന്ന തംബുരു മീട്ടുമോ ...?
ഗദ്ഗദ രേണു തന്‍ ആത്മനൊമ്പരങ്ങള്...
 
 

നന്ദിനി

7 comments:

  1. വിഷാദരാഗത്തിന്റെ ഗദ്ഗദം മൂളുന്ന ആത്മനൊമ്പരങ്ങള്‍ക്ക് ആശ്വസവചനമാവട്ടെ ഈ വരികള്‍.കവിതയ്ക്ക് ആശംസകള്‍ !

    ReplyDelete
  2. Hello! My first visit, will visit you again. Seriously, I thoroughly enjoyed your posts( really interesting blog). Would be great if you could visit also mine...Thanks for sharing! Keep up the fantastic work!

    ReplyDelete
  3. ആത്മനൊമ്പരത്തിന്‍റെ തേങ്ങല്‍ ഏതാനും വരികളിലൂടെ..

    ReplyDelete
  4. കവിതയ്ക്ക് ആശംസകള്‍

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..