സ്പന്ദനം
ഒരു മറവിയില്‍ തുടങ്ങി
ഒരു ഓര്‍മ്മയില്‍ കുടുങ്ങി ..
പ്രണയ തുലാസ്സില്‍
ഒരു താലി ഞെരുങ്ങി ..
പ്രളയാക്ഷരങ്ങളില്‍
ഒരു കയര്‍ കുരുങ്ങി ..
പ്രാണഭയത്തില്‍
ഒരു വയര്‍ പിണങ്ങി ..
നീതി പീ൦ത്തിന്‍
കരങ്ങളില്‍ തേങ്ങി ..
പാതയില്‍ രണ്ടായി
യാത്ര തുടങ്ങി ...
പൈതലിന്‍ തേങ്ങലില്‍
പാത ചുരുങ്ങി ..
ചുരുങ്ങി ഒതുങ്ങി
ഒന്നായി രണ്ടു പേര്‍ .
നന്ദിനി
അദ്വൈഭവിച്ചവര്‍
ReplyDelete"ചുരുങ്ങി ഒതുങ്ങി ഒന്നായി രണ്ടു പേര്‍ ..."
ReplyDeleteകവിത നന്നായി നന്ദിനീ...
നന്നായിട്ടുണ്ട്
ReplyDeleteഅകറ്റാതെ നിര്‍ത്തി
ReplyDeleteരണ്ടിനേം ഒരു പ്രാണന്‍
പറ്റി പിടിച്ചു
മുന്നോട്ടു നീങ്ങാന്‍
കുഞ്ഞു കൈവിരലുകള്‍
കൂട്ടി കെട്ടി
രണ്ടു മനസുകളെ
നന്നായിട്ടുണ്ട്
ReplyDeleteകവിത ഇഷ്ടമായി
ReplyDeleteസസ്നേഹം
അജിത
അര്‍ത്ഥവത്തായ വരികള്‍ ...അഭിനന്ദനങ്ങള്‍ ,നന്ദിനി.
ReplyDeleteനന്നായി
ReplyDeleteകുടുംബജീവിതം നന്നായി ...
ReplyDeleteനല്ല കുറച്ചു വരികള്‍
നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....
ReplyDeleteഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )