സ്പന്ദനം
സുരക്ഷിതത്വം തത്വമായി
രക്ഷക ദൌത്യം നിര്‍വഹിക്കുമ്പോള്‍ ..
നഷ്ടപ്പെടുന്നതോ ...സുരക്ഷിതത്വബോധം
സുനിശ്ചയം !
------------------------------------------------
നിശ്ചയ ദാര്‍ഡ്യം നല്ലത് ..
അടിസ്ഥാനം ..
നീതിപൂര്‍വ്വകമാം ദൃഡതയില്..
നിശ്ചിതമെങ്കില്‍ ...!
----------------------------------------------------
എന്തിനോ വേണ്ടി ഓടുന്നു
എന്തോ തേടി അലയുന്നു ..
ഓട്ടവും അലച്ചിലും തീരുമ്പോള്‍
സംതൃപ്തി തേടി വലയുന്നു ...
------------------------------------------------------
വ്യക്തികള്‍ സ്വയമേ
വിഗ്രഹമാകുമ്പോള്‍ ..
വ്യക്തിത്വ വികസനം
നാല് ചുവരുകളാല്
ബന്ധിതം !
---------------------------------------------------
നന്ദിനി





