എവിടെ സ്വപ്‌നങ്ങള്‍ അവസാനിക്കുന്നുവോ
അവിടെ ജീവിതം ആരംഭിക്കുന്നു ...
സ്വപ്‌നങ്ങള്‍ ജീവിതത്തിനു വിലങ്ങു തടിയാണോ ...?
അല്ല ...
സ്വപ്‌നങ്ങള്‍ ജീവിതത്തിലേയ്ക്കുള്ള വഴിയാണ്...
നാം കാണുന്ന സ്വപ്നങ്ങളില്‍ ജീവിത ദര്‍ശനം ഉണ്ട്..
ആ സ്വപ്‌നങ്ങള്‍ ജീവിക്കാനുള്ള ആഗ്രഹം തരുന്നു ..
എന്നാല്‍ ആ സ്വപ്ന സൗധങ്ങള്‍
ജീവിത യാഥാര്‍ത്ഥ്യങ്ങളെ
കണ്ട് മുട്ടുമ്പോള്‍......
അവിടെ സ്വപ്‌നങ്ങള്‍ അവസാനിക്കുന്നു ....
സ്വപ്നങ്ങളുടെ മരണങ്ങളെ ....
ജീവിതത്തിന്റ്റെ ഉയിര്‍പ്പിലൂടെ
കാണുകയാണെങ്കില്‍...
വിജയം നമ്മുടെ പക്ഷത്തു തന്നെ ...
സ്വപ്‌നങ്ങള്‍ നല്ലത് തന്നെ ...
എന്നാല്‍ ....വെറും സ്വപ്നജീവിയായാല്‍...
ജീവിതം ഒരു പരാജയം ....
എന്നത് സ്പഷ്ടം !
നന്ദിനി
സ്വപ്‌നങ്ങള്‍ നല്ലത് തന്നെ ...
ReplyDeleteഎന്നാല്‍ ....വെറും സ്വപ്നജീവിയായാല്‍...
ജീവിതം ഒരു പരാജയം ....
എന്നത് സ്പഷ്ടം !..... നല്ല ചിന്തക്ക് എല്ലാ ഭാവുകങ്ങളും...
നന്ദി അങ്കിള്‍
ReplyDeleteഒരായിരം നന്ദി
സ്വപ്നമുണരുന്നു നാമുറങ്ങുമ്പോൾ
ReplyDeleteസ്വപ്നത്തെക്കൊന്നുണരുന്നു നാം
ഉറക്കമൊരു തരം മരണം
ഉണർവ്വോ? ഒരു കൊലയും!
സ്വപ്നഹത്യയുടെ ശിക്ഷ പകലിലെ വ്യഥകൾ
പിന്നെ മൃത്യു-നിദ്ര
സ്വപ്നത്തിന്റെ പ്രതികാരം!
സ്വപ്നത്തിൽ മരിക്കാണോ.....സ്വപ്നത്തെക്കൊന്നുണരണോ?
യോജിക്കാന്‍ ആവുന്നില്ല.
ReplyDeleteസ്വപ്നം കാണാന്‍ ദൈര്യം കാനിക്കുന്നവ്നെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും അവകാശമുള്ളു.. സ്വന്തം..സ്വപ്നത്തെ പിന്തുടരാത്തവന്‍ വെറും പാവ മാത്രം .. അല്ലെങ്ങില്‍ .. യന്ത്രം..!! സ്വപ്നങ്ങളിലേക്ക് ഉണരൂ .. ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കാണാന്‍ കണ്ണുകള്‍ തുറക്കു..!!
thanks da chinnu
ReplyDelete