Friday, July 22, 2011

ഒരു വിചാരം

സ്പന്ദനം 


അഭിനയം ഒരു കലയാണ്‌  
സ്രിപ്റ്റിനനുസരിച്ചു  
മാറിമറയുന്ന
ഭാവങ്ങളുടെ കൃത്യത  
അഭിനേതാക്കള്‍ക്ക്  
അന്നമാണ് .....
ജീവിതം ഒരഭിനയമായാല്‍  ...
അതിന്റ്റെ കൃത്യതയെ
മുറുകെ പിടിച്ചു  
ഒരു പരിധി വരെ പോകാം  
എന്നാല്‍  ...
അതും കഴിഞ്ഞാല്‍        
അഭിനേതാക്കള്‍ക്ക്      
അന്നമുണ്ടാകുമോ .....?  
 
നന്ദിനി  

4 comments:

  1. ജീവിതം ഒരഭിനയമായാല്‍ ...
    അതിന്റ്റെ കൃത്യതയെ
    മുറുകെ പിടിച്ചു
    ഒരു പരിധി വരെ പോകാം
    എന്നാല്‍ ...
    അതും കഴിഞ്ഞാല്‍
    അഭിനേതാക്കള്‍ക്ക്
    അന്നമുണ്ടാകുമോ .....?
    അതു കഴിഞ്ഞാൽ പിന്നെ അന്നമെന്തിന്? ജീവിതം കഴിഞ്ഞാൽ അഭിനയത്തിന് യവനിക. പിന്നെ അന്നവും വസ്ത്രവും,അപ്പവും, വീഞ്ഞുമൊന്നും വേണ്ട

    ReplyDelete
  2. അഭിനയം കഴിഞ്ഞാല്‍ പിന്നെ അഭിനെതവുണ്ടാവില്ലല്ലോ, പിന്നെ എന്തിനു അന്നം :)

    ReplyDelete
  3. അഭിനയ പരിധി കഴിയുമ്പോള്‍
    എന്ന ആശയം ജീവിതാന്ത്യ മായ്‌
    കരുതിയിട്ടില്ല ..അങ്ങനെ ഉണ്ടായാല്‍
    സദയം ക്ഷമിക്കുമല്ലോ ...

    ReplyDelete
  4. :)

    ബൂലോകത്തിലേക്ക് സ്വാഗതം.

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..