Saturday, September 10, 2011

ആടുന്ന പാവകള്‍

സ്പന്ദനം
 
 
ചരട് വലിക്കുമ്പോള്‍ ആടുന്ന പാവകള്‍
ചലനം നിയന്ത്രിക്കും അഹവും ആവശ്യവും ...
മനുജ ജന്മങ്ങളെ കയറില്‍ കുരുക്കുന്ന ..
ചരടുകളാണിന്നു നിയന്ത്രണ രേഖകള്‍ .
 
കാലത്തിനൊപ്പിച്ചു കോലങ്ങള്‍ മാറുവാന്‍
ചരടുകള്‍ നല്‍കുന്ന ബലമോ ഭയങ്കരം !
പല രൂപവേഷങ്ങള്‍ ,പല ഭാവഭൂഷകള്‍ ...
ആടുന്ന പാവയില്‍ ഒടുങ്ങുന്നു ജീവിതം ....!
 
 
നന്ദിനി

8 comments:

  1. nalla kavitha....
    jivitham kavithayil und

    ReplyDelete
  2. ജീവിത യാഥാ‍ര്‍ത്ഥ്യങ്ങളെ വരച്ചുക്കാട്ടുന്നു ഈ പാവകള്‍...

    ReplyDelete
  3. നല്ല വരികൾ...., ആശംസകൾ....

    ReplyDelete
  4. നല്ല വരികൾ...., ആശംസകൾ....

    ReplyDelete
  5. നല്ല വരികൾ...., ആശംസകൾ....

    ReplyDelete
  6. കൊള്ളാം നന്ദിനി.. ചരടുകളില്‍ വിശ്വസിക്കാം അല്ലെ..? :)

    ReplyDelete
  7. പ്രദീപ്‌ നന്ദി

    സങ്കല്പങ്ങള്‍ ...നന്ദി

    ഓര്‍മ്മകള്‍ ...നന്ദി

    ഡാ ചിന്നു വന്നതില്‍ സന്തോഷം

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..