Tuesday, November 1, 2011

അല്‍പ ജല്പനം

സ്പന്ദനം
പ്രയോജനരഹിതമാം
പാഴ് ജല്പനങ്ങള്‍
അല്പത്തരങ്ങളില്‍ 
അല്പമായി അലിയുമ്പോള്‍ ..
 അല്‍പന്റ്റെ  ജല്പനം 
അര്‍ത്ഥമാക്കുന്നതോ ..
പാഴ്വാക്കിനു പൊട്ടച്ചെവി !


നന്ദിനി

4 comments:

  1. അതെ. പാഴ്വാക്കിനു പൊട്ടച്ചെവി!

    പക്ഷെ ചാനലുകൾക്ക് ചാകര!

    ReplyDelete
  2. നന്നായിട്ടുണ്ട്.കുറച്ചാലോചിക്കേണ്ടി വന്നു താങ്കള്‍ ഉദ്ദേശിച്ചത് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍.

    ReplyDelete
  3. ഒത്തിരി നന്ദി ജയന്‍
    മനോജ്‌ ഇവിടെ വന്നതിനു ഒരുപാട് നന്ദി
    പ്രദീപ്‌ ഇടവേളക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..