Wednesday, January 4, 2012

വളരുന്ന നാവുകള്‍

സ്പന്ദനം

വളരുന്ന നാവുകള്‍
വളര്‍ന്ന രോഷത്തില്‍,
വളരും ദോഷത്തെ ..
വളര്‍ത്തുദോഷമായ്‌
വിലയിടുമ്പോള്‍ ...
സ്വയമേവ അന്ധരാം
ദോഷൈകദൃക്കുകള്
സ്വഭവനത്തിന്‍
വളര്‍ത്തുദോഷങ്ങള്...
അറിയും അന്യര്‍ തന്‍
വളരുന്ന നാവിലെ
അപശ്രുതികളാം ..
വളര്‍ത്തുദോഷങ്ങളായ്..


നന്ദിനി

2 comments:

  1. വളര്‍ന്നവര്‍ പോലും
    വളര്‍ന്ന നാവിനെ
    വളരുന്ന നാവിന്നു
    മുന്നില്‍ വളച്ചിടുമ്പോള്‍
    വളരുന്നതാര് നവോ നമ്മളോ

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..