സ്പന്ദനം
ജഗത് പിതാവ് തന് മഹാദാനങ്ങളില്‍
മഹത് ജന്മങ്ങളാം കുഞ്ഞു മിടിപ്പുകള്‍
നാമ്പെടും ഹൃദയത്തില്‍ പിന്നീടുദരത്തില്
മൊട്ടിടും ജന്മങ്ങള് ജീവിത വല്ലിയില്‍ ...
"സമയത്തില്‍ അനുഭവവേദ്യമായീടുന്ന....
സൗഭാഗ്യസാന്ദ്രമാം കുഞ്ഞു തുടിപ്പുകള്‍ "
സൗഭാഗ്യസാന്ദ്രമാം കുഞ്ഞു തുടിപ്പുകള്‍ "
രൂപഭാവങ്ങളും ജീവഗതികളും
ചിത്രീകരിച്ചു മിനുക്കി ഒരുക്കുമ്പോള്‍ .....
സൂത്രങ്ങള്‍ ആസൂത്രിതമായി മാറുന്നു ...
തഴുകും കരങ്ങളിന്നായുധമേറുന്നു....
അന്ധകാരത്തിലൂടന്ധരായ് തീരുന്നു ...
അറവുശാലയായ് മാറുന്ന ഉദരങ്ങള് ...
നന്ദിനി
"രൂപഭാവങ്ങളും ജീവഗതികളും
ReplyDeleteചിത്രീകരിച്ചു മിനുക്കി ഒരുക്കുമ്പോള്‍ .....
സൂത്രങ്ങള്‍ ആസൂത്രിതമായി മാറുന്നു" ...
മനോഹരമായ വരികൾ
nice
ReplyDeletegood
ReplyDelete"എന്നെഴുതി ഒപ്പിട്ട സീല്‍ ചെയ്ത" ഇത് മൊത്തം വരികളുടെ ഭംഗി ഇല്ലാതാക്കിയതായി തോന്നി..
ReplyDeleteആശംസകള്‍
good
ReplyDeleteകറങ്ങട്ടെ കാലമീ കൊലങ്ങള്‍ പേറി.. അനുകാലികമായ കവിത നന്നായ്
ReplyDeleteകറങ്ങട്ടെ കാലമീ കൊലങ്ങള്‍ പേറി.. അനുകാലികമായ കവിത നന്നായ്
ReplyDeleteഓര്‍മ്മകള്‍..... ഒത്തിരി നന്ദിയുണ്ട് ...വന്നതില്‍
ReplyDeleteലിജീഷ് ....നന്ദി
പ്രദീപ് ....സന്തോഷം ....
ഞാന്‍ .....നന്ദി
രഘു നാഥന് സര് .....ഒത്തിരി സന്തോഷം
അനീഷ് .....നന്ദി വീണ്ടും സ്വാഗതം