Friday, October 14, 2011

വാക്കും തോക്കും

സ്പന്ദനം

വാക്ചാരുതയെ
അലങ്കാരമാക്കുമ്പോള്‍ ..
വാക്ധോരണികള്
വാഗ്വാദമാകുമ്പോള്‍ ..
വാക്കുകള്‍ കൊണ്ടൊരു
തോക്ക് നിര്മ്മിച്ചെന്നാല്‍
നോക്കുകുത്തിയാകും
ധരണിയില്‍ വാക്കുകള്‍ ...


നന്ദിനി

12 comments:

  1. കുറഞ്ഞ വരികളില്‍ കുറിക്കു കൊള്ളുന്ന കവിത.നന്നായി.അഭിനന്ദനങ്ങള്‍......

    ReplyDelete
  2. വാക്കിലെ വാള്...വാക്കിലെ കോളും!അര്‍ത്ഥവത്തായ വരകള്‍ ...

    ReplyDelete
  3. ചെറിയ വാക്കുകള്‍ കൊണ്ടുണ്ടാക്കിയ
    ഈ വലിയ തോക്ക് കൊള്ളാല്ലോ..!
    പൊട്ടട്ടേ ഇനിയും..!!
    ആശംസകളോടെ...പുലരി

    ReplyDelete
  4. വാക്കുകള്‍ കൊണ്ടൊരു
    തോക്ക് നിര്മ്മിച്ചെന്നാല്‍..

    ReplyDelete
  5. വാക്കുകള്‍ കൊണ്ട് ഒരു പയറ്റ് തന്നെ.
    കറക്കം എന്ന കവിത കൊള്ളാം. മറ്റു കവിതകളും

    ReplyDelete
  6. നന്ദി ഇസ്മയില്‍ ..
    മുഹമ്മദ്‌ സര്‍ വീണ്ടും സ്വാഗതം
    നീലാംബരി നന്ദി
    പ്രഭന്‍ സ്വാഗതം
    നിശാസുരഭി നന്ദി
    കണക്കൂര്‍ സര്‍ ..വീണ്ടും സ്വാഗതം
    ജയിംസ് സര്‍ നന്ദി
    ജിധു വീണ്ടും സ്വാഗതം

    ReplyDelete
  7. എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ
    ഭാവനയും കൊള്ളാം. കവിത്വവുമുണ്ട്.
    ആശംസകള്‍.

    ReplyDelete
  8. പൊട്ടന്‍ ....ഒത്തിരി സന്തോഷം ..ബ്ലോഗിലേക്ക് സ്വാഗതം

    ReplyDelete
  9. വാക്ക് കൊണ്ട് തോക്ക് നിര്‍മ്മിച്ച്‌ നോക്ക് കുത്തിയായ വാക്കിനെ തന്നെ വെടിവയ്ക്കുക

    ReplyDelete
  10. നാരദന്‍ ...നന്നായിരിക്കുന്നു

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..