ജീവിതം ഒരഭിനയമായാല്‍ ... അതിന്റ്റെ കൃത്യതയെ മുറുകെ പിടിച്ചു ഒരു പരിധി വരെ പോകാം എന്നാല്‍ ... അതും കഴിഞ്ഞാല്‍ അഭിനേതാക്കള്‍ക്ക് അന്നമുണ്ടാകുമോ .....? അതു കഴിഞ്ഞാൽ പിന്നെ അന്നമെന്തിന്? ജീവിതം കഴിഞ്ഞാൽ അഭിനയത്തിന് യവനിക. പിന്നെ അന്നവും വസ്ത്രവും,അപ്പവും, വീഞ്ഞുമൊന്നും വേണ്ട
ജീവിതം ഒരഭിനയമായാല്‍ ...
ReplyDeleteഅതിന്റ്റെ കൃത്യതയെ
മുറുകെ പിടിച്ചു
ഒരു പരിധി വരെ പോകാം
എന്നാല്‍ ...
അതും കഴിഞ്ഞാല്‍
അഭിനേതാക്കള്‍ക്ക്
അന്നമുണ്ടാകുമോ .....?
അതു കഴിഞ്ഞാൽ പിന്നെ അന്നമെന്തിന്? ജീവിതം കഴിഞ്ഞാൽ അഭിനയത്തിന് യവനിക. പിന്നെ അന്നവും വസ്ത്രവും,അപ്പവും, വീഞ്ഞുമൊന്നും വേണ്ട
അഭിനയം കഴിഞ്ഞാല്‍ പിന്നെ അഭിനെതവുണ്ടാവില്ലല്ലോ, പിന്നെ എന്തിനു അന്നം :)
ReplyDeleteഅഭിനയ പരിധി കഴിയുമ്പോള്‍
ReplyDeleteഎന്ന ആശയം ജീവിതാന്ത്യ മായ്
കരുതിയിട്ടില്ല ..അങ്ങനെ ഉണ്ടായാല്‍
സദയം ക്ഷമിക്കുമല്ലോ ...
:)
ReplyDeleteബൂലോകത്തിലേക്ക് സ്വാഗതം.